ദുര്‍ബലരായ നെതര്‍ലണ്ടിനെ വിയര്‍ത്തുക്കൊണ്ട് കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍ കയറി.
നെതര്‍ലന്‍ഡ് --- 189 / 10 , 46 .4 ഓവറില്‍
ഇന്ത്യ --- 191 / 5 , 36 .5 ഓവറില്‍
സെവാഗ് - അഞ്ച് 4 , രണ്ട് 6 അടക്കം 26 പന്തില്‍ 39 റണ്‍സ് എടുത്തു.
സച്ചിന്‍ - ആറ് 4 അടക്കം 22 പന്തില്‍ 27 റണ്‍സ് എടുത്തു.
ലോകകപ്പില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന ബഹുമതി സച്ചില്‍ നേടി.
പത്താന്‍ - ഒരു 4 , ഒരു 6 അടക്കം 10 പന്തില്‍ 11 റണ്‍സ് എടുത്തു.
ഗംഭീര്‍ - മൂന്നു 4 അടക്കം 28 പന്തില്‍ 28 റണ്‍സ് എടുത്തു.
കൊഹ് ലി - രണ്ടു 4 അടക്കം 20 പന്തില്‍ 12 റണ്‍സ് എടുത്തു.
യുവരാജ് സിംഗ് - നോട്ട്ഔട്ട് 51 റണ്‍സ്. ഏഴു 4 അടക്കം 73 പന്തില്‍ 51 റണ്‍സ് എടുത്തത് കൂടാതെ രണ്ടു വിക്കെറ്റും വീഴ്ത്തി.
കഴിഞ്ഞ കളിയിലും, ഈ കളിയിലും യുവരാജ് സിംഗ് ആണ് കളിയിലെ കേമന്‍.
ധോണി - നോട്ട്ഔട്ട്, രണ്ടു 4 അടക്കം 40 പന്തില്‍ 19 റണ്‍സ് എടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ