ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.
വളരെ പ്രതീക്ഷയോടെ കളിയ്ക്കാന്‍ ഇറങ്ങിയ സച്ചിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നാല് പന്തുകള്‍ നേരിട്ട സച്ചിന്‍ 2 റണ്‍സ് എടുത്തു പെട്ടെന്ന്‍ പുറത്തായി.
ഇന്ത്യ : 8 റണ്‍സ് / 1 .
ഗംഭീര്‍ 26 പന്തില്‍ നാല് 4 അടക്കം 22 റണ്‍സ് എടുത്ത് പുറത്തായി.
ഇന്ത്യ : 51 റണ്‍സ് / 2 .
കൊഹ് ലി 76 പന്തില്‍ നിന്ന്‍ അഞ്ച് 4 അടക്കം 59 റണ്‍സ് എടുത്തു പുറത്തായി.
ഇന്ത്യ : 173 / 3 .
ധോണി 30 പന്തുകളില്‍ നിന്ന്‍ ഒരു 4 അടക്കം 22 റണ്‍സ് നേടി പുറത്തായി.
ഇന്ത്യ : 218 / 4 .
റൈന 8 പന്തില്‍ 4 റണ്‍സ് എടുത്ത് പുറത്തായി.
ഇന്ത്യ : 232 / 5 .
ഇപ്പോള്‍ കളിച്ചുക്കൊണ്ടിരിക്കുന്നത് യുവരാജ് സിംഗ്-ഉം പത്താനും.
യുവരാജ് സിംഗ് -- 111 റണ്‍സ്,
പത്താന്‍ -- 8 റണ്‍സ് എടുത്ത് കളിച്ചുക്കൊണ്ടിരിക്കുന്നു.
യുവരാജ് സിംഗ് പുറത്തായി, 123 പന്തില്‍ നിന്ന്‍ പത്ത് 4 , രണ്ട് 6 അടക്കം 113 റണ്‍സ് നേടി.
ഹര്‍ഭജന്‍ സിംഗ് ബാറ്റ് ചെയ്യുന്നു.
രണ്ടു പന്തുകള്‍ നേരിട്ട ഹര്‍ഭജന്‍ സിംഗ് ഒരു റണ്‍സ് എടുത്തിട്ടുണ്ട്.
ഇന്ത്യ : 247 / 6 , 46 ഓവറില്‍.
10 പന്തുകള്‍ നേരിട്ട പത്താന്‍ ഒരു നാല് അടക്കം 11 റണ്‍സ് എടുത്ത് പുറത്തായി.
ഇന്ത്യ : 251 / 7 ,
ഹര്‍ഭജന്‍ സിംഗ് 6 പന്തില്‍ 3 റണ്‍സ് എടുത്തു പുറത്തായി.
അശ്വിന്‍ കളിച്ചുക്കൊണ്ടിരിക്കുന്നു. 10 റണ്‍സ് എടുത്തിട്ടുണ്ട്.
സഹീര്‍ ഖാന്‍ 5 റണ്‍സ് എടുത്തു പുറത്തായി.
പട്ടേല്‍ ഒരു റണ്‍ എടുത്തു പുറത്തായി.
അശ്വിന്‍ പുറത്താകാതെ 10 റണ്‍സ് നേടി.
ഇന്ത്യ 268 / 10 , 49 . 1 ഓവറില്‍.
-------------------------------------------------------------------------------------------
വെസ്റ്റ് ഇന്‍ഡീസ് : 188 / 10 , 43 ഓവറില്‍.
ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെ 80 റണ്‍സിനു തോല്‍പ്പിച്ചു.
മൂന്നാം തവണയും യുവരാജ് സിംഗിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
113 റണ്‍സ് എടുത്തു ഇന്ത്യയെ താങ്ങി നിര്‍ത്തിയ യുവരാജ് സിംഗ് രണ്ടു വിക്കറ്റും നേടി.