ലക്നൊ : പത്തു വയസുക്കാരനെ നിര്‍ബന്ധിപ്പിച്ച് 30-ക്കാരിയെകൊണ്ട് വിവാഹംചെയിപ്പിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഉറവാര്‍ ഗ്രാമത്തിലാണ് സംഭവം. അനില്‍ യദവിന്റേയും രമാദേവിയുടേയും മകനായ പത്തുവയസുക്കാരനെക്കൊണ്ട് തൊട്ടടുത്ത ഗ്രാവവാസിയായ 30-ക്കാരി രേഖയെ വിവാഹം ചെയ്യിപ്പിക്കാന്‍ മാതാപിതാക്കല്‍ തീരുമാനിച്ചത്. ഇതനുസരിച്ച് മോതിരം മാറല്‍ ചടങ്ങ് നടന്നുക്കൊണ്ടിരിക്കെ , ഗ്രാമവാസികളുടെ പരാതി പ്രകാരം വീട് പോലീസ് വളയുകയും ചടങ്ങ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയം ഓടി രക്ഷപ്പെട്ടു. വിവാഹത്തിന്റെ ക്ഷണപത്രം കണ്ടെടുത്തിട്ടുണ്ട്........ |
2010 മേയ് 7, വെള്ളിയാഴ്‌ച
അനില്‍ യാദവ് ആരാ മോന്‍ !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)