2010 ഏപ്രിൽ 23, വെള്ളിയാഴ്‌ച

സ്റ്റാമ്പുകളുടെ ശേഖരണം










ചൈനയിലേയ്ക്ക് വധുക്കളെ ആവശ്യമുണ്ട്......

ബെയ്ജിംഗ് : സ്ത്രീകളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വ്വമായ കുറവ് ചൈനീസ് സമൂഹത്തിന് ഭീഷണിയായി. 2020 ആകുമ്പോള്‍ രണ്ടുകോടി 40 ലക്ഷം ചൈനക്കാര്‍ക്ക് കല്യാണം കഴിക്കാന്‍ വധുക്കളെ ലഭിക്കില്ല !
ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന്റെ പഠനം ഉദ്ധരിച്ച് ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്തതാണ് ഈക്കാര്യം !

******************


ബ്ലോഗ് ആര്‍ക്കൈവ്