ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു.
ഇന്ന് ആശിഷ് നെഹ്റയ്ക്ക് പകരം ഒത്തിരി കാത്തിരുന്ന ശ്രീശാന്ത് കളിക്കും.
ശ്രീലങ്ക : 99 / 2 , 24 ഓവറുകളില്‍.
ശ്രീലങ്ക : 122 / 3 , 28 ഓവറുകളില്‍. ശ്രീലങ്ക : 181 / 4 , 39 ഓവറുകളില്‍.
ശ്രീലങ്ക : 183 / 5 , 40 ഓവറുകളില്‍.
ശ്രീലങ്ക : 274 / 6 , 50 ഓവറുകളില്‍.
................................................................................................................
റണ്‍സ് ഒന്നും എടുക്കാതെ സെവാഗ് പുറത്തായി.
ഇന്ത്യ : 0 / 1 , 0 . 2 ഓവറില്‍
ഇന്ത്യ : 31 / 2 , 6 . 1 ഓവറുകളില്‍. സച്ചിന് : 18 റണ്‍സ്, പുറത്തായി .
19 .3 ഓവറുകളില്‍ ഇന്ത്യ 100 തികച്ചു......
ഇന്ത്യ : 114 / 3 , 21 . 4 ഓവറുകളില്‍. കൊഹ് ലി : 35 റണ്‍സ്, പുറത്തായി.
ഇന്ത്യയ്ക്ക് ജയിക്കാന്‍ 80 റണ്‍സ് വേണം , 80 പന്തുകള്‍ ബാക്കിയുണ്ട് .
57 റണ്‍സ് വേണം , 63 പന്തുകള്‍ ബാക്കിയുണ്ട്.
52 റണ്‍സ് വേണം , 55 പന്തുകള്‍.
ഇന്ത്യ :223 /4 , 41 . 2 ഓവറുകളില്‍. ഗംഭീര്‍ : 97 റണ്‍സ്, പുറത്തായി.
ഇന്ത്യയ്ക്ക് ജയിക്കാന്‍ 27 റണ്‍സ് വേണം , 24 പന്തുകള്‍ ബാക്കിയുണ്ട് .
ഇന്ത്യയ്ക്ക് ജയിക്കാന്‍ 7 റണ്‍സ് വേണം , 15 പന്തുകള്‍ ബാക്കിയുണ്ട് .
11 പന്തുകള്‍ 4 റണ്‍സ്!!!
