2010 ജൂൺ 15, ചൊവ്വാഴ്ച

ന്യൂസിലന്റ് സ്ലോവാക്യയെ 1:1 സമനിലയില്‍ പിടിച്ചുകെട്ടി.... !


ന്യൂസിലന്റ് സ്ലോവാക്യയെ 1:1  സമനിലയില്‍ പിടിച്ചുകെട്ടി.... !
-------------------------------------------------------------------------------------------------------------------

സ്ലോവാക്യയുടെ വിട്ടെക് എന്ന കളിക്കാരന്‍ 50 -മത്തെ മിനിറ്റില്‍  ആദ്യ ഗോള്‍ നേടി.  ആ ഗോള്‍ തിരിച്ചടിയ്ക്കാന്‍   ന്യൂസിലന്റ് കിണഞ്ഞു ശ്രമി ച്ചെങ്കിലും  അവസാന നിമിഷം വരെ  അവര്‍ക്ക്  കഴിഞ്ഞില്ല.  അവസാന നിമിഷത്തില്‍   സ്ലോവാക്യയെ ഞെട്ടിച്ചു കൊണ്ട് ന്യൂസിലന്റ്-ന്റെ റീഡ് എന്ന കളിക്കാരന്‍ ഒരു ഹെഡിംഗ്-ലൂടെ ഗോള്‍ തിരിച്ചടിച്ചു.  കളി അവസാനിക്കുമ്പോള്‍ രണ്ടു ടീമുകളും ഓരോ ഗോളുകള്‍ അടിച്ചു സമനിലയിലായി .


ഗോളടിച്ച പുലികള്‍ !
-------------------------------------


വിട്ടെക്     ( 1 )     =     സ്ലോവാക്യ

റീഡ്            ( 1 )    =     ന്യൂസിലന്റ്
--------------------------------------------------------


ന്യൂസിലന്റ് 1:1  സ്ലോവാക്യ
----------------------------------------------





ഐവറി കോസ്റ്റ് പോര്‍ച്ചുഗലിനെ 0:0 പൂട്ടി.....!
------------------------------------------------------------------------------------------------------------

.................                            



ഐവറി കോസ്റ്റ് 0:0  പോര്‍ച്ചുഗല്‍
---------------------------------------------------------





കൊലകൊമ്പന്മാരോട് 2:1  പൊരുതി തോറ്റ ഉത്തര കൊറിയ...!
-----------------------------------------------------------------------------------------------------

.......................


ബ്രസില്‍ 2 : 1 ഉത്തര കൊറിയ
--------------------------------------------------

**************

ബ്ലോഗ് ആര്‍ക്കൈവ്