ഇന്ത്യ- 210 / 5 , 46 ഓവറില്‍
അയര്‍ലാന്റ് - 207 / എല്ലാവരും പുറത്ത് , 47 . 5 ഓവറില്‍
5 വിക്കറ്റിനു ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു
യുവരാജ് സിംഗ് 50 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു
75 പന്തില്‍ മൂന്നു 4 അടക്കം യുവരാജ് സിംഗ് 50 റണ്‍സ് എടുത്ത്
10 ഓവറില്‍ 31 റണ്‍സ് നല്‍കി 5 വിക്കെറ്റ് എടുത്തു.
സച്ചിന്‍ 38 റണ്‍സ്
കൊഹ് ലി 34 റണ്‍സ്
ധോണി 34 റണ്‍സ്
എന്നിവര്‍ നന്നായി കളിച്ചു.
പത്താന്റെ കളി ഉഗ്രന്‍ ആയിരുന്നു.
24 പന്തില്‍ രണ്ടു 4 , മൂന്നു 6 അടക്കം 30 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു.
യുവരാജ് സിംഗ് ആണ് കളിയിലെ കേമന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ