ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു. ശ്രീശാന്തിനു പകരം പിയൂഷ് ചൌളയാണ് ടീമിലെത്തിയത്.
ഇന്ത്യ--- 142 /1 ----25 . 3 ഓവറുകള്‍.
സച്ചിന്‍ 58 റണ്‍സ് എടുത്തു ബാറ്റു ചെയ്യുന്നു
സേവാഗ് 35 റണ്‍സ് എടുത്തു പുറത്തായി.
ഇന്ത്യ--- 195 /2 ----32 . 3 ഓവറുകള്‍.
ഇന്ത്യ--- 200 /2 ----34 . ഓവറുകള്‍
ഇന്ത്യ--- 242 /3 ----39 . ഓവറുകള്‍
സചിന്‍ 115 പന്തില്‍ നിന്നും 5 സിക്സറും, 10 ഫോറുകളും 120 റണ്‍സ് എടുത്തു പുറത്തായി.
ഇന്ത്യ--- 287 /3 ----44 . 3 . ഓവറുകള്‍.
യുവരാജ്------58 റണ്‍സ് എടുത്തു പുറത്തായി
ധോണി------31 റണ്‍സ് എടുത്തു പുറത്തായി.
പത്താന്‍ 14 റണ്‍സ് എടുത്തു പുറത്തായി.
കൊഹ് ലി 8 റണ്‍സ് എടുത്തു പുറത്തായി.
328 / 8 .
338 / 10 ..........49 . 5 ഓവറുകള്‍.
അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ സമനിലയില്‍ പിടിച്ചുക്കെട്ടി. ജയിക്കാന്‍ 339 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്ത് ഇന്ത്യയെ സമനിലയില്‍ തളച്ചു. അവസാന പന്തില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഗ്രെയിം സ്വാനിനു ഒരു റണ്‍ മാത്രമേ എടുക്കാന്‍ കഴിഞ്ഞുളളൂ. സ്ക്കോര്‍ ഇന്ത്യ: 338 / 10 , 49 , 5 ഓവറില്‍. ഇംഗ്ലണ്ട്: 338 / 8 , 50 ഓവറില്‍. മത്സരം സമനില.
ഇന്ത്യ--- 142 /1 ----25 . 3 ഓവറുകള്‍.
സച്ചിന്‍ 58 റണ്‍സ് എടുത്തു ബാറ്റു ചെയ്യുന്നു
സേവാഗ് 35 റണ്‍സ് എടുത്തു പുറത്തായി.
ഗംഭീര്‍ 44 റണ്‍സ് എടുത്തു ബാറ്റ് ചെയ്യുന്നു.
ഇന്ത്യ--- 195 /2 ----32 . 3 ഓവറുകള്‍.
61 പന്തില്‍ 5 ഫോറുകള്‍ അടക്കം 51 റണ്‍സ് എടുത്തുക്കൊണ്ട് ഗംഭീര്‍ പുറത്തായി.
ഇന്ത്യ--- 200 /2 ----34 . ഓവറുകള്‍
ഇന്ത്യ--- 242 /3 ----39 . ഓവറുകള്‍
സചിന്‍ 115 പന്തില്‍ നിന്നും 5 സിക്സറും, 10 ഫോറുകളും 120 റണ്‍സ് എടുത്തു പുറത്തായി.
ഇന്ത്യ--- 287 /3 ----44 . 3 . ഓവറുകള്‍.
യുവരാജ്------58 റണ്‍സ് എടുത്തു പുറത്തായി
ധോണി------31 റണ്‍സ് എടുത്തു പുറത്തായി.
പത്താന്‍ 14 റണ്‍സ് എടുത്തു പുറത്തായി.
കൊഹ് ലി 8 റണ്‍സ് എടുത്തു പുറത്തായി.
328 / 8 .
338 / 10 ..........49 . 5 ഓവറുകള്‍.
അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ സമനിലയില്‍ പിടിച്ചുക്കെട്ടി. ജയിക്കാന്‍ 339 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്ത് ഇന്ത്യയെ സമനിലയില്‍ തളച്ചു. അവസാന പന്തില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഗ്രെയിം സ്വാനിനു ഒരു റണ്‍ മാത്രമേ എടുക്കാന്‍ കഴിഞ്ഞുളളൂ. സ്ക്കോര്‍ ഇന്ത്യ: 338 / 10 , 49 , 5 ഓവറില്‍. ഇംഗ്ലണ്ട്: 338 / 8 , 50 ഓവറില്‍. മത്സരം സമനില.
*
*
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ