ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഇന്ത്യ-- 137 / 0 , 16 ഓവറില്‍ .
സെവാഗ് 73 റണ്‍സ് എടുത്തു പുറത്തായി. ( 73 റണ്‍സ്, 66 പന്തില്‍, 12 x 4 )
142 / 1 -- 17 . 4 ഓവറില്‍,
267 / 2 സച്ചിന്‍ 111 റണ്‍സ് എടുത്തു പുറത്തായി. ( 111 റണ്‍സ്, 101 പന്തില്‍,
8 x 4 -- 3 x 6 ) 39 . 4 ഓവറില്‍,
268 / 3 , ഗംഭീര്‍ 69 റണ്‍സ് എടുത്തു പുറത്തായി. ( 69 റണ്‍സ്, 75 പന്തില്‍, 7 x 4 ) 40 . 1 ഓവറില്‍,
268 / 4 പത്താന്‍ രണ്ടു പന്തില്‍ റണ്‍സ് ഒന്നും
എടുക്കാതെ പുറത്തായി. 40 . 3 ഓവറില്‍,
ധോണി --- 12 റണ്‍സ് എടുത്തു.
യുവരാജ് സിംഗ് --- 12 റണ്‍സ് എടുത്തു.
296 / എല്ലാവരും പുറത്തായി, 48 . 4 ഓവറില്‍.
------------------------------------------------------------------------------------
ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ മുട്ടുകുത്തി ! മൂന്നു വിക്കെറ്റിനു ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കി. സെവാഗ്, സച്ചിന്‍, ഗംഭീര്‍ നന്നായി കളിച്ചെങ്കിലും വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞില്ല. എല്ലാ കളികളിലും ഇന്ത്യയെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല എന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് യുവരാജ് സിംഗ് 12 റണ്‍സ് എടുത്തു പുറത്തായി. 29 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 8 വിക്കെറ്റുകളാണ് ! അമിതമായ ആത്മവിശ്വാസം ഇന്ത്യയെ കുഴിയില്‍ ചാടിച്ചു !
----------------------------------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ