12.12.12 ഇന്ന് സ്റ്റൈല്‍മന്നന് രജനികാന്തിന്റെ പിറന്നാള്‍ പ്രമാണിച്ച് തമിഴ്നാട്ടില്‍ ആഘോഷദിനമാണ്. ഈ അവസരം പരമാവധി മുതലെടുക്കുകയാണ് തമിഴ്നാട്ടിലെ ചില റെസ്റ്റോറന്റുകള്. പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ക്ക് രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ പേര് ചേര്‍ത്ത് സൂപ്പര്‍സ്റ്റാര് പൂരി , എന്തിരന്‍ നൂഡില്‍സ്, രാജാധിരാജ ദോശ, അരുണാചലം ദോശ, ശിവാജി 3D ദോശ, പടയപ്പ ചുരുട്ടു പൊറോട്ട എന്നിങ്ങനെ അസാധാരണ പേരുകള്‍ നല്‍കി ഒരു പുതിയ കച്ചവടതന്ത്രം പരീക്ഷിച്ചിരിക്കുകയാണ്. |
2012 ഡിസംബർ 12, ബുധനാഴ്‌ച
പടയപ്പ ചുരുട്ടു പൊറോട്ട !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ