**
ലോസ്ആഞ്ചല്‍സ് : മരണശേഷവും വരുമാനം നിലയ്ക്കാത്ത അല്ലെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ സമ്പാദിച്ചിരുന്നതുപോലെ തന്നെ മരിച്ചിട്ടും പണം വാരിക്കൂട്ടുന്ന 13 പ്രശസ്തരുടെ പട്ടികയിലാണ് ജാക്സന്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ജാക്സന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം സമ്പാദിച്ചത് 27 . 5 കോടി ഡോളറാണ്. മരണശേഷവും ജാക്സന്റെ സംഗീതവും, സിനിമ, ബിസിനസ് തുടങ്ങിയ മേഖലകള്‍ പണം വാരിക്കൂട്ടുകയാണ് ! |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ